Month: December 2021

തിരുപ്പിറവി|മനസ്സിലാക്കാൻ ആരുമില്ല എന്ന് പരിതപിക്കുന്ന മനുഷ്യന് ലഭിച്ച സദ്‌വാർത്ത : മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം.

തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും ജനനവും അംഗീകരിക്കാൻ മടിക്കുന്നവരുടെ ഇടയിലേക്ക് പിറന്നു വീഴേണ്ടി വരുന്ന ശിശുവിന്റെ നിസ്സഹായാവസ്ഥയും സ്വന്തമാക്കിയാണ് ആ ശിശുവിന്റെ ജനനം.സദാചാര ചൂണ്ടുവിരലുകൾ നേരിടേണ്ടിവരുന്ന ഒരു സ്ത്രീയുടെ…

വിശുദ്ധ എസ്തപ്പാനോസാണ് ആദ്യത്തെ രക്തസാക്ഷി.

December 26: വിശുദ്ധ എസ്തപ്പാനോസ് വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. വിശുദ്ധ എസ്തപ്പാനോസാണ് ആദ്യത്തെ രക്തസാക്ഷി. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും…

ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം.

“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത” ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ…

ആഫ്രിക്കയിലെ ആ ഉൾഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ഈ ക്രിസ്തുമസ് രാവിൽ ആ പാവം മനുഷ്യർ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടാവും “ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ…”

മിന്നൽ…….”“ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ ജീവിതത്തിൽ സൂപ്പർ ഹീറോ ആവാൻ പറ്റുമോ നമുക്ക്….?” രാവിലെ ഫേസ്ബുക്ക് തൊറന്നപ്പോ ആദ്യം കണ്ട ചോദ്യമാണ്.. മിന്നൽമുരളി കണ്ടതിന്റെ ഹാങ്ങോവറിൽ ഒരു സുഹൃത്ത് ഇട്ടേക്കുന്ന ചോദ്യം… വിവാറോ എന്ന സ്ഥലത്താണ് ഇന്നലെ പാതിരാ കുർബാനക്ക് പോയത്. നോർത്ത്…

തിരുക്കുടുംബത്തിന്റെ തിരുനാൾ|എല്ലാം തികഞ്ഞ ഒരു കുടുംബം ഒരിടത്തുമില്ല. കൂടെയുള്ളവർക്ക് എല്ലാം മനസ്സിലാകണമെന്നുമില്ല.

തിരുക്കുടുംബത്തിന്റെ തിരുനാൾവിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഏതുനിമിഷവും തകർന്നു പോകാവുന്ന ഒരു പളുങ്കുപാത്രമാണ് ദാമ്പത്യവും അതിലധിഷ്ഠിതമായ കുടുംബജീവിതവും.…

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2: 11)|For unto you is born this day in the city of David a Savior, who is Christ the Lord. (Luke 2:11)

രണ്ടായിരു വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ…

*നക്ഷത്രപ്പുസ്തകം*|ബൈബിള്‍ നിറയെ ഒരു നക്ഷത്രകുമാരന്റെ കഥയാണ്| അഞ്ചു രംഗങ്ങളായി ഈ കഥ ചുരുക്കാം…

*രംഗം ഒന്ന് *(ഉത്പ 2,5-3,19) ഒരിടത്തൊരിടത്തൊരു ഏദന്‍ ഉണ്ടായിരുന്നു. ആദാമിന്റെ ഏദന്‍; ഹവ്വയുടെയും. അവിടെ നക്ഷത്രങ്ങള്‍ തിളങ്ങിയിരുന്നു. കിളികളുടെ പാട്ടിന് സ്വര്‍ഗം ശ്രുതിമീട്ടിയിരുന്നു. വൃക്ഷങ്ങളെല്ലാം നമ്രശിരസ്‌കരായേ നിന്നിരുന്നുള്ളൂ. സിംഹവും മാനും ചങ്ങാത്തം കൂടിയിരുന്നു. രാപകലുകള്‍ എന്നും ലയവിസ്മയ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തിരുന്നു. ഒരിക്കല്‍…