Month: November 2021

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

കുഞ്ഞുമായി വന്ന ദമ്പതികൾ|കൃപയ്ക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

കുഞ്ഞുമായി വന്ന ദമ്പതികൾ രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശ ജോലിക്കുള്ള തടസം മാറാനാണ്അന്നവർ പ്രാർത്ഥിക്കാൻ വന്നത്. ഞാനവരോട് ചോദിച്ചു:“വിവാഹം കഴിഞ്ഞിട്ട്എത്ര നാളായി?” “രണ്ടു വർഷം.” “മക്കൾ ….?” “ഇല്ലച്ചാ …..ജോലി ലഭിച്ചതിനു…

ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5144

November 27, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312  കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786,…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

ഓർത്തഡോക്സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം..!

നവീകരിച്ച തക്സായും ഏകീകൃത പരിശുദ്ധ കുർബാന അർപ്പണരീതിയും |2021 നവംബർ 28 മുതൽഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ, നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

മുല്ലപ്പെരിയാർ: 30 ന് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാദിനം

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ “എക്ലേസിയ യുണൈറ്റഡ് ഫോറ”ത്തിൻ്റെ (ഇ.യു.ഫോറം) ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നു. നവംബർ 30 ന് മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തുള്ള സെൻ്റ് ജോർജ് ചർച്ച് പാരീഷ് ഹാളിലാണ് രാവിലെ…

നിങ്ങൾ വിട്ടുപോയത്