Month: July 2021

കുടുംബം മനോഹരം, മാതൃത്വം മഹനീയം!| ലോഫിലെ സാറമാർ 01

ഭാര്യഭർത്താക്കന്മാരുടെ ലയം വിവാഹത്തിന്റെ സൗന്ദര്യം | ലോഫിലെ സാറമാർ 01 | LOAF, THRISSUR Dr. Suni Tony : ഭാര്യഭർത്താക്കന്മാരുടെ ലയം വിവാഹത്തിന്റെ സൗന്ദര്യം മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക | പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ |ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ

പുത്തൻ കുരിശിലെ കൊടിമരം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ. പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും…

നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു

ധീരമായ തീരുമാനം. കുടുംബമായ് കർത്താവിന്റെ വയനിലിൽ വേലക്കായ്. കർത്താവിനും അവിടുന്ന് തിരഞ്ഞെടുത്തവർക്കും വേണ്ടി ഇറങ്ങി പുറപ്പെടാൻ വിളി നമുക്കും ഇല്ലേ… .നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു|ജൂലൈ 23- വൈകുനേരം 3 . 30 നുമൃതസംസ്കാര ചടങ്ങുകള്‍

കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍…

നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍…

ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ റിട്രീറ്റ്‌ online (ZOOM )ൽ നടത്തുന്നു

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി വരുന്ന ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ…

വ്യാഴാഴ്ച 12,818 പേര്‍ക്ക് കോവിഡ്; 13,454 പേര്‍ രോഗമുക്തി നേടി

July 22, 2021 ചികിത്സയിലുള്ളവര്‍ 1,28,881 ആകെ രോഗമുക്തി നേടിയവര്‍ 30,72,895 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586,…

നിങ്ങൾ വിട്ടുപോയത്