സാറാസ്’ സിനിമയ്ക്ക് ഒരു ട്വിസ്റ്റ് | Tomichan Pullankavumkal
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട് രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ്ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ…
യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…
July 24, 2021 ചികിത്സയിലുള്ളവര്‍ 1,38,124 ആകെ രോഗമുക്തി നേടിയവര്‍ 30,99,469 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498,…
. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത്…
സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രിസ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന ‘കനൽ’ എന്ന…
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.സ്നാച്ചിലും ക്ലീൻ ആൻറ് ജർക്ക് വിഭാഗത്തിലുമായി ആകെ 202 കിലോ ഭാരം ഉയർത്തിയാണ്മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.ഒളിമ്പിക്സിൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്നതാണ് മീരാഭായിയുടെ നേട്ടം എന്നതിൽ…