Month: July 2021

പിതാവാം ദൈവമേ | Pithavam Daivame Lisy Santhosh | Bijoy P Jacob | Sruthi Benny | Malayalam Christian Worship Songs

പിതാവാം ദൈവമേ’ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ഒരു ഭക്തിഗാനം ദൈവത്തോടുള്ള നന്ദി എത്രപറഞ്ഞാലാണ് മതിയാവുക? എല്ലാ സ്തുതികള്‍ക്കും അപ്പുറം നില്ക്കുന്ന ദൈവത്തെ എങ്ങനെയാണ് മതിവരുവോളം സ്തുതിക്കാനാവുക? ദൈവം ജീവിതത്തില്‍ നല്കിയ നന്മകളെയോര്‍ക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും നമ്മുടെ മനസ്സിലേക്ക് കടന്നുവന്നിട്ടുളള ചിന്തയല്ലേ ഇത്? ഇങ്ങനെ…

Feast of St. Alphonsa 2021 | DAY 8 | Holy Qurbana | Fr. Augustine Kootiyaniyil | 05:00 pm | 26/7/2021

https://www.facebook.com/palaidioceseofficial/videos/356357476079362/?cft[0]=AZXUdz1IvQeEpHweGTLWGQNqkdTAjLyASAQnyjDs_GdzBnWgVqUQp556Af92aUL809997EKfsKk7m8kodLER66ifq3K_mPRMZwltxriBeSkLJ9_vSRRHmDXHOjyzhOmoBkeEwdC2gODk_-lBNSuNviLMBZu3YJ6loalnlCt_E2O6bY6O4n-T1VC_9SaSFQlnbYY&tn=%2B%3FFH-R

അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി മകൻ മെത്രാപ്പോലീത്തയും പേരക്കുട്ടി മെത്രാനും

തൃശൂർ: ആഗോള മുത്തച്ഛൻ ദിനത്തിൽ വലിയ അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി അദ്ദേഹം അഭിഷേകം ചെയ്ത മെത്രാപ്പോലീത്തയും സഹായമെത്രാനും. വിശ്രമ ജീവിതം നയിക്കുന്ന ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ‘അപ്പൂപ്പൻ ദിന’ത്തിൽ ആശംസകൾ നേർന്നത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

വി.അന്നാമ്മയോടുള്ള ജപം|തിരുനാൾ ജൂലൈ 26.

പരിശുദ്ധ ദൈവമാതാവിന്റെ അമ്മയായ വി. അന്നാമ്മേ ! അങ്ങേ പുത്രി ദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവളാകുവാൻ തക്കവണ്ണം അങ്ങുന്ന് അവളെ വളർത്തിയല്ലോ. ഞങ്ങളും ഞങ്ങളുടെ മക്കളെ പുണ്യമുള്ളവരായിട്ടു വളർത്തുവാൻ ദൈവത്തോട് അപേക്ഷിച്ചു മനോഗുണം തരുവിക്കണമേ. നന്മനിറഞ്ഞ ഭാഗ്യപ്പെട്ട വി. അന്നാമ്മേ ;…

ഞായറാഴ്ച 17,466 പേര്‍ക്ക് കോവിഡ്; 15,247 പേര്‍ രോഗമുക്തി നേടി

July 25, 2021 ചികിത്സയിലുള്ളവര്‍ 1,40,276 ആകെ രോഗമുക്തി നേടിയവര്‍ 31,14,716 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379,…

ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം ചെയ്ത പിഞ്ചോമനകളുടെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം|Malayalam Devotional Song

കഴിഞ്ഞ 27 വർഷങ്ങളിൽ, പലപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ, ആയിരമായിരം അമ്മമാരുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പ് നിലക്കുന്നതോർത്തു, ഹൃദയവേദനയോടെ പ്രാർത്ഥിക്കുമായിരുന്നു. ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം…

നിങ്ങൾ വിട്ടുപോയത്