Month: June 2021

പരിസ്ഥിതി രാഷ്ട്രീയം

നമ്മൾ എല്ലാവരും ഇന്ന് വളരെ അധികം കേട്ട് പഴകിയ വാക്കാണ് പരിസ്ഥിതി -വനം സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ. ഇവയുടെ ആവശ്യത്തേക്കുറിച്ച് ഇനിയും ആരെയും ഓർമപ്പെടുത്തേണ്ടതില്ല, കാരണം ജനിച്ചു വീഴുന്ന കുഞ്ഞ് മുതൽ മരണക്കിടക്കയിൽ അവസാനശാസം വലിക്കുന്നവർ വരെ ഇന്ന് പരിസ്ഥിതി…

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ…

മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന.

മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന. കൊറോണ മഹാമാരിയിൽ മരണപെട്ടുപോയ ആത്മക്കൾക്കും. അവരുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന കുടുംബാഗംങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷ. ഇന്ന് വൈകുന്നേരം 7മണി മുതൽ സ്റ്റെല്ല മാരിസ് ഡെലിവറൻസ് മിനിസ്ട്രി…

ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ…

പരിസ്ഥിതി ദിനത്തിൽ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും

* നിലവിൽ സംസ്ഥാനത്തുള്ളത് 1400 ഓളം പച്ചത്തുരുത്തുകൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും…

വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്; 25,860 പേര്‍ രോഗമുക്തി നേടി

 June 4, 2021 ചികിത്സയിലുള്ളവര്‍ 1,74,526 ആകെ രോഗമുക്തി നേടിയവര്‍ 24,16,639 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട്…

ഗവണ്‍മെന്‍റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു.

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു. ഗവണ്‍മെന്‍റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍റെ…

പകര്‍ച്ച വ്യാധി തടയാന്‍ ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക്; രണ്ട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും, അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റവതരണം. പകര്‍ച്ച വ്യാധി തടയാന്‍ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ…

നിങ്ങൾ വിട്ടുപോയത്