ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.
കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…