Month: April 2021

ശനിയാഴ്ച 6194 പേര്‍ക്ക് കോവിഡ്; 2584 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 39,778 ആകെ രോഗമുക്തി നേടിയവര്‍ 11,15,342 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ശനിയാഴ്ച 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791,…

… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു.

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു……ഈ വീട് മുതൽ IIM Ranchi വരെയുള്ള…

“ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.

ഈസ്റ്റർ കാലം രണ്ടാം ഞായർവിചിന്തനം:- തിരിച്ചുവരവ് (യോഹ 20:19-31) ആഴ്ചയുടെ ആദ്യ ദിനം. ഉത്ഥാന ദിവസമാണത്. ഭയത്തിൽ നിന്നും ധൈര്യത്തിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കും, ഇരുളിൽ നിന്നും പ്രകാശത്തിലേക്കും, പാപാവസ്ഥയിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, നിശബ്ദരാക്കപ്പെട്ട അവസ്ഥയിൽനിന്നും ക്രിസ്തുസാക്ഷ്യത്തിന്റെ വിഹായസ്സിലേക്ക് ശിഷ്യന്മാർക്ക് പറക്കുവാനുള്ള ചിറകുകൾ…

കൊച്ചി രൂപതാംഗവും മുണ്ടംവേലി സ്വദേശിനിയുമായ ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ സ്ഥാനത്തേക്ക് അവരോധിതയാകുന്നു.

നീതിപീഠത്തിലേക്ക്.. .കൊച്ചി രൂപതാംഗവും മുണ്ടംവേലി സ്വദേശിനിയുമായ ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ സ്ഥാനത്തേക്ക് അവരോധിതയാകുന്നു. ഡിസംബർ മാസത്തിൽ നടന്ന മത്സരപ്പരീക്ഷയിലും മാർച്ച്‌ മാസത്തിൽ നടന്ന ഇൻ്റർവ്യൂവിലും പങ്കെടുത്ത് ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ. സ്മിത മുണ്ടംവേലി പള്ളിക്കടവിൽ…

ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്:|സാബു ജോസ്

കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന…

നിങ്ങൾ വിട്ടുപോയത്