പുലിയൻപാറ ടാർ പ്ലാന്റിനെതിരെ സമരം ചെയ്ത ക്രൈസ്തവ സംഘടനകള്‍ക്ക് നേരെ കേസ്: പ്രതിഷേധം പുകയുന്നു
കോതമംഗലം: പുലിയൻപാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ചതിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുക്കാതിരുന്ന പോലീസ് പൊതു നന്മയ്ക്കായി…
ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറലായി ഫാദർ ജോയി പുത്തൻവീട്ടിലിനെ , ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ നിയമിച്ചു.
. 2021 മെയ് 1 നു നിയമനം പ്രാബല്യത്തിൽ വരും.നിലവിൽ കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗണ്സിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രെട്ടറിയായി ആലുവ കർമ്മലഗിരി സെമിനാരിയിൽ പ്രവർത്തിക്കുകയായിരുന്നു ഫാദർ ജോയി . ആശംസകൾ പ്രാർത്ഥനകൾ മോൺ ജോയി പുത്തൻവീട്ടിൽ…
വ്യക്തികൾ തമ്മില്‍ എല്ലാ സമയത്തും ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കുക.
എപ്പോഴും വൃത്തിയുള്ള ഫേസ് മാസ്ക് ധരിക്കുക. വസ്തുക്കളെയും പ്രതലങ്ങളെയും സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കുക. മുഖത്ത് തൊടുന്നതിന് മുമ്പും ശേഷവും കൈ ശുചിത്വം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക. അടിയന്തിര സാഹചരയങ്ങളില്‍ ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കൂ.പ്രായമായവരുടെയും, ദുർബലരുടെയും…
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍…
തങ്ങളുടെ പേരിലുള്ള 20 സെന്റ് ഭൂമി പാവങ്ങൾക്ക് വീട് നിർമ്മിക്കാൻ വിട്ടു നൽകി കോട്ടയം ദേവലോകം കൊട്ടാരത്തറ ജോസ് തോമസും ഭാര്യ ഡോ. എൽസി ജോസും മികച്ച മാതൃകയാവുകയാണ്.
ജീവകാരുണ്യ പ്രവർത്തകയും തോപ്പുംപടി അവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാളുമായ സിസ്റ്റർ ലിസി ചക്കലയ്ക്കലിന്റെ ഹൗസ് ചലഞ്ചിലേക്കാണ് ഭൂമി കൈമാറിയത്. ഭൂ ദാനം മഹാദാനം എന്ന ഈ പദ്ധതി ആർച്ച് ബിഷപ്പ് റൈറ്റ് റവ. ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.150ൽ…
അഡ്വ: ജോസ് വിതയത്തിലിന് രോഗശാന്തിക്കും, പരിപൂർണ്ണ സൗഖ്യത്തിനും വേണ്ടിയുള്ളonline പ്രാർത്ഥനാ ശുശ്രൂഷ
കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അഡ്വ: ജോസ് വിതയത്തിൽ സാറിന്റെയും കോവിഡ് ഉൾപ്പെടെ വിവിധ രോഗങ്ങളിൽ വേദനിക്കുന്ന ഓരോ സഭാ മക്കളുടെയും, എല്ലാ വ്യക്തികളുടെയും രോഗശാന്തിക്കും, പരിപൂർണ്ണ സൗഖ്യത്തിനും വേണ്ടിയുള്ള online പ്രാർത്ഥനാ…
അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.
ഭരണഘടനാ ശിൽപിയും, രാജ്യം കണ്ട മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളുമായ ബി.ആർ അംബേദ്ക്കറിൻ്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിൻ്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഇന്നും പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി തകർക്കാൻ…
കൊവിഡ് നിയന്ത്രണം: വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ആശുപത്രിയില്‍ പോകണ്ട; ഇ-സഞ്ജീവനി ശക്തമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ്…
കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ…