Month: April 2021

അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്‍മായ മാതൃക

പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍…

ഡോ. ജോണ്‍ കണ്ടത്തിങ്കര വിന്‍സെന്‍ഷ്യന്‍ സന്യാസസഭ സുപ്പീരിയര്‍ ജനറാള്‍

കൊച്ചി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാളായി റവ. ഡോ. ജോണ്‍ കണ്ടത്തിങ്കര തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ടോണി ചക്കുങ്കല്‍ (അസിസ്റ്റന്റ് ജനറല്‍, പ്രേഷിത പ്രവര്‍ത്തനം), ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് (പോപ്പുലര്‍ മിഷന്‍ ധ്യാനം, അജപാലനം), ഫാ. തോമസ് മംഗലത്ത് (വിദ്യാഭാസം, മാധ്യമങ്ങള്‍), ഫാ.…

അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു

അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി…

സത്യത്തിൽ എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഈ ന്യൂസ് ചാനലുകൾക്ക് ഉള്ളത്?

സത്യത്തിൽ എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഈ ന്യൂസ് ചാനലുകൾക്ക് ഉള്ളത്? ഇപ്പോൾ കൊറോണ വ്യാപനം ഭയങ്കര ചർച്ച ആണല്ലോ? കഴിഞ്ഞ ഒരു മാസക്കാലം നിങ്ങളുടെയൊക്കെ വായിൽ പഴം കുത്തിത്തിരുകി വെച്ചിരിക്കുകയായിരുന്നോ? ഇപ്പോൾ പ്രത്യേകിച്ച് ന്യൂസ് ഒന്നും കിട്ടാനില്ല. അതുകൊണ്ട് വീണ്ടും മനുഷ്യനെ…

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്

മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ…

ഭാരതത്തിന്റെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2021 മെയ് രണ്ടാം തീയതി ഫ്രാൻസിസ് പാപ്പ സെയിന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും.

മേരീ മക്കൾ സന്യാസിനി സമൂഹത്തിലെ സെൻ്റ് മേരീസ് പ്രൊവിൻസ് അംഗം ബഹു .സി .മേരി സോഫിയ ഡി.എം. നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .

ഇന്ന് വൈകിട്ട് ആറ് മണി വരെ അഞ്ചൽ ഡി.എം. കോൺവെൻ്റ് ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.തുടർന്ന് 7pm ന് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം നാളെ ( 17.04.2021 ശനി ) ഉച്ചകഴിഞ്ഞ് 2.pm ന് മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ…

ഭ്രൂണഹത്യ നിയമ ഭേദഗതി കിരാതമായ നടപടി. സർക്കാർ പുനർവിചിന്തനത്തിന് തയ്യാറാകണം.|ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

“അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല” ഗർഭച്ഛിദ്രത്തിന് അനുകൂല നിലപാടുണ്ടായിരുന്ന അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ മദർ തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് അനേകായിരം അനാഥബാല്യങ്ങളെ നെഞ്ചോടുചേർത്ത…

നിങ്ങൾ വിട്ടുപോയത്