Thanks for noting our normal but noble gesture of Sensitivity & Care…
Thanks for noting our normal but noble gesture of Sensitivity & Care… Thanks to our committed staff who make it all possible by actualizing the Vision of Management timely &…
ജോസഫ്: നീതിമാനായ തച്ചൻ
പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചു ദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോകലിന്റെയും ഭക്തിയുടെയും രാഷ്ട്രീയത്തിന്റെയും സ്നേഹത്തിന്റെയും ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ദ്വീപ്. ഈ ദ്വീപിന്റെ കായൽ പരിസരത്താണ് 1980 മാർച്ച് 18ന്…
ഈ കുട്ടിയെ കടിക്കുവാനായി ആ പാമ്പിനെ അയച്ചതിനെ ഓര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, എന്തെന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്ന ഒരവസ്ഥയിലേക്ക് ഈ കുടുംബത്തെ നയിക്കാന്‍ എനിക്ക് സാധിച്ചില്ല.
ദൈവത്തോട് വളരെ അടുത്ത് ജീവിച്ച ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. തന്റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ പതുക്കെ ദൈവത്തില്‍ നിന്നും, പ്രാര്‍ഥനയില്‍ നിന്നും അയാള്‍ വ്യതിചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ ദൈവവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനേകര്‍ പരിശ്രമിച്ചു, എങ്കിലും അയാള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തന്റെ…
വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്, 17,500 പേർ രോഗമുക്തി നേടി
April 30, 2021 ചികിത്സയിലുള്ളവർ 3 ലക്ഷം കഴിഞ്ഞു (3,03,733) ആകെ രോഗമുക്തി നേടിയവർ 12,61,801 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകൾ പരിശോധിച്ചു 8 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915,…
കോവിഡ് പകർച്ചവ്യാധി :മരിയൻ പ്രാർത്ഥനാ മാസത്തിൽ ആരാധന, രംശ , കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ കർദിനാൾ മാർ ആലഞ്ചേരിആഹ്വാനം ചെയ്തു.
സൃഷ്ടിയുടെ നാഥനായ ദൈവം തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. വി. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ ‘സമസ്തസൃഷ്ടികളും ഒന്നു ചേർന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും’ (8:22) ചെയ്യുന്ന കഠിനമായ പരീക്ഷണത്തിന്റെ ഒരു കാലഘട്ടമാണ് കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിലൂടെ വന്നുചേർന്നിരിക്കുന്നത്. ഈശോ…
ചങ്ങനാശേരി അതിരൂപതയില്‍ നാളെ മുതല്‍ മെയ് 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം|കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം
ചങ്ങനാശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ചങ്ങനാശേരി അതിരൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ സ്വര്‍ഗീയ മധ്യസ്ഥ തിരുനാള്‍ദിനമായ മേയ് ഒന്നു മുതല്‍ പന്തക്കുസ്താ തിരുനാള്‍ദിനമായ 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞമായി ആചരിക്കുമെന്നും പ്രാര്‍ത്ഥനയില്‍ അതിരൂപതാംഗങ്ങള്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രത്യേക…
May 01: തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്
ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്ത്തച്ഛന്, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന് തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ…