Month: March 2021

LIVE: Pope Francis arrives at Baghdad International Airport, where he is welcomed at the start of his Apostolic Journey to Iraq.

https://www.facebook.com/vaticannews/videos/4004311589612805/?cft[0]=AZWZgwb5ekHNBboDenlrAKu5UnYp914TalVZy8giIsK_kTNwCDOpl06eIFGpNr0wOU_YLbf-noHTo7CL2T7xJ07TKVmQP92rBrfqvYiXKxr4jvjRqKqCmqrI0mvEvGEIL8VrGPYPwfrAcSUE-cTd5owoQLViq6agnUdQvAusnrN_5cpgFHGBo1jp7vnXWty5GTE&tn=%2B%3FFH-R

ഫ്രാൻസിസ് പാപ്പ ഇറാഖിലേക്ക് പുറപ്പെട്ടു

ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പാപ്പ: ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹം കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇറാഖിലേക്ക് ഫ്രാൻസിസ് പാപ്പ യാത്ര ആരംഭിച്ചു. സുരക്ഷ ഭീഷണികൾ ഏറെയുണ്ടായിട്ടും ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പ രാജ്യത്തേക്ക് പുറപ്പെടുന്നത്.…

മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണം: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കേരള ലാറ്റിന്‍…

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല: അതിരൂപതാ പി.ആർ.ഓ, മോണ്‍. സി. ജോസഫ്

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനോട അനുബന്ധിച്ച് തിരുവനന്തപുരം അതിരൂപതാതിര്‍ത്തിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളെക്കുറിച്ചോ സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ ലത്തീന്‍ അതിരൂപത ഔദ്യോഗികമായി യാതൊരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അതിരൂപതാ വക്താവ് ഫാ. സി. ജോസഫ് അറിയിച്ചു. സഭയുടെ ഔദ്യോഗിക നിലപാടുകള്‍ വ്യക്തമാക്കേണ്ടത് അതിരൂപതാധ്യക്ഷനും, സഹായമെത്രാനും,…

മക്കളുടെ യാതനയിൽ അവരെ ഉപേക്ഷിക്കാതെ സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ഫ്രാൻസിസ് പാപ്പ ഇറാക്കിലേക്ക്:

സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന ഇറാഖിലേക്കുള്ള പേപ്പൽ പര്യടനം കൈവിട്ട കളിയാണെന്ന് തിരിച്ചറിയാൻ. എന്നിട്ടും എന്തുകൊണ്ട് ഈ അപ്പസ്‌തോലിക…

Potta One Day Convention, March 05, 2021 | പോട്ട അനുദിനവചനശ്രുശ്രൂഷ

Potta One Day Convention 05 MAR, 2021 പോട്ട അനുദിനവചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം.

പാപ്പയുടെ സന്ദര്‍ശനം: ഇറാഖിലെ ഏക കത്തോലിക്ക യൂണിവേഴ്സിറ്റിയ്ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഇർബില്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്രൈസ്തവ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഇറാഖിലെ കത്തോലിക്ക യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി 1.8 മില്യൺ ഡോളറിന്റെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏക കത്തോലിക്ക…

നിങ്ങൾ വിട്ടുപോയത്