Month: March 2021

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75,…

സമുദായ പ്രവർത്തനത്തിലൂടെ കച്ചിറമറ്റം സമുദായ ശ്രേഷ്ഠനായി : കർദിനാൾ മാർ ജോർജ് ആലഞ്ചേരി .

ശതാഭിഷേക നിറവിലായിരിക്കുന്ന ജോൺ കച്ചിറമറ്റം , നീണ്ട വർഷങ്ങളിലെ സ്തുത്യർഹമായ സമുദായ പ്രവർത്തനത്തിലൂടെ സമുദായ ശ്രേഷ്ഠനായിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി . കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ സംഘടനയെ 18 വർഷം ജനറൽ…

അന്യായ വിധി

അന്യായ വിധി ലോകത്തിനു മേൽ ന്യായവിധി നടത്തേണ്ട ദൈവപുത്രനെ ലോകം അന്യായമായി വിധിച്ച ആ രാത്രി അവന് മൂന്നു കോടതി മുറികൾ മാറി മാറി കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ശിക്ഷാർഹമായി യാതൊന്നും കാണുന്നില്ല എന്ന് വിധിയാളന് തോന്നിയിട്ടും അയാൾ അവനെതിരെ മനസ്സ് കഠിനമാക്കുകയാണ്.…

കൗമാരക്കാരായ കുട്ടികളുടെ വൈകാരിക മാറ്റങ്ങളും പ്രശ്നങ്ങളും, പെരുമാറ്റ മാറ്റങ്ങൾ, മാനസിക പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും..

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ് .. ഹോർമോൺ മാറ്റങ്ങൾ കാരണം കൗമാരക്കാരായ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും…

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78,…

കത്തോലിക്ക സന്യാസിനിക്ക് സന്നദ്ധ സംഘടനയുടെ ‘രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്’

പനാജി: ദേശീയ ഐക്യത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളും, മഹനീയ ജീവിത മാതൃകയും കണക്കിലെടുത്ത് ‘ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍’ സഭാംഗമായ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റര്‍ പോളിന്‍ ചക്കാലക്കലിന് പുരസ്കാരം. ‘ദി ഇന്ത്യാ ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട്ഷിപ്‌ സൊസൈറ്റി’യുടെ അഭിമാന പുരസ്കാരമായ ‘നാഷണല്‍ പ്രൈഡ്’…

തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു.

സ്വവർഗ കൂട്ടായ്മകൾ ആശിർവദിക്കാൻ അനുവാദം ഇല്ല എന്ന് തന്നെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം വെളിപ്പെടുത്തി. തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു. വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിൻ്റെ…

കെ.സി.വൈ.എം തൃശ്ശൂർ അതിരൂപതയ്ക്ക് പുതിയ നേതൃത്വം

പ്രസിഡൻ്റ് : സാജൻ മുണ്ടൂർവൈസ് പ്രസിഡൻ്റ് : ജീയോ മാഞ്ഞൂരാൻ, ജെസ്ന ജീജോജനറൽ സെക്രട്ടറി : അഖിൽ ജോസ്സെക്രട്ടറിമാർ : മേജോ മോസസ്സ്, വിന്നി വിൻസെൻ്റ്ട്രഷറർ : ജിഷാദ് ജോസ്