കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!
ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…