BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. (മത്തായി 6 : 26) | വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
Look at the birds of the air: they neither sow nor reap nor gather into barns, and yet your heavenly Father feeds them.(Matthew 6:26) ✝️ ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്.…