എറണാകുളത്തെ “മഹാപണ്ഡിതന്‍”തേലക്കാടന് മറുപടിയുമായി ഫാ ജോസ് മാണിപ്പറമ്പില്‍
എറണാകുളം അങ്കമാലി അതിരൂപതയിലെ ”മഹാപണ്ഡിതനും” വ്യാജരേഖക്കേസ് പ്രതിയുമായ ഫാ പോള്‍ തേലക്കാട്ടിന്‍റെ പാഷണ്ഡ ഉപദേശങ്ങളേയും വ്യാജപ്രബോധനങ്ങളേയും ചരിത്രത്തിന്‍റെയും ദൈവവചനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്ന ഫാ ജോസ് മാണിപ്പറമ്പിലിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു. കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തിയാണ് ഞായറാഴ്ച ആചരണം നടപ്പാക്കിയത് എന്നണ് ഫാ പോള്‍ തേലക്കാട്ടിന്‍റെ…