Tag: "ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.."

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…

നിങ്ങൾ വിട്ടുപോയത്