‘ഇത് നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന ആണ് ‘.. എന്ന് ഒരു അറിയിപ്പ് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ…..
‘ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ’….. ‘ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് ദയ തോന്നണമേ… അങ്ങയുടെ കാരുണ്യാധിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായിച്ചു…