BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു (വിലാപങ്ങൾ 3:57) |പ്രാർത്ഥന കൂടാതെ നമ്മുടെ ജീവിതത്തെ ദൈവഹിതത്തിന് അനുയോജ്യമാക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കായി ചെവികൊടുക്കാൻ നമുക്ക് സാധിക്കുകയില്ല.
“You came near when I called on you; you said, ‘Do not fear!’”(Lamentations 3:57) ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ദയപ്പെകേണ്ട എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം. ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്.…