അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചു പാസ്റ്റിന്റെ ദിനമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നര്‍ത്ഥമുള്ള പെസഹാ ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ.്
MAUNDY THURSDAY അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചു പാസ്റ്റിന്റെ ദിനമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നര്‍ത്ഥമുള്ള പെസഹാ ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ.് സംഹാരദൂതന്റെ കടന്നുപോകല്‍ കുഞ്ഞാടിന്റെ രക്താഭിഷേകവുമായി ബന്ധപ്പെട്ടിരുന്നു. കട്ടിളപ്പടികളില്‍ രക്തം തളിക്കപ്പെട്ടിട്ടില്ലാതിരുന്ന വീടുകളിലേക്ക് സംഹാരദൂതന്‍ കടന്നുചെന്നു! എന്നാല്‍ ഇസ്രായേല്‍ക്കാരാകട്ടെ, ആ രാത്രി…