“ഇന്നത്തെ പ്രാധാന വ്യക്തികൾ അവരാണെന്നും, അവർ വാശിപിടിച്ച് കരയുന്നത് തിരുകർമ്മങ്ങൾക്ക് ഇമ്പവും ഈണവുമാണെന്നും പാപ്പ പുഞ്ചിരിയോടെ പറഞ്ഞു”
നമ്മുടെ കർത്താവിന്റെ മാമ്മോദിസ തിരുനാളിൽ 16 കുഞ്ഞുങ്ങൾക്ക് മാമ്മോദിസ നൽകി ഫ്രാൻസിസ് പാപ്പ. ലത്തീൻ സഭയിൽ എപ്പിഫനി തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച്ചയാണ് കർത്താവിന്റെ ജോർദാൻ നദിയിൽ വച്ചുണ്ടായ മാമ്മോദീസയുടെ തിരുനാൾ ആയി ആചരിക്കുന്നത്. 1981 ൽ വി. ജോൺപോൾ രണ്ടാമൻ…