BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്എന്നെ രക്ഷിച്ചു (സങ്കീർത്തനങ്ങൾ 116:6) | നമ്മുടെ ദൈവം കൃപാലുവും നമ്മെ കാത്തു സംരക്ഷിക്കുന്നവനുമാണ്.
The LORD protects the simple; I was helpless, but he saved me. (Psalm 116:6) നല്ലതും മനോഹരവുമായ ലോകത്തെയാണ് ദൈവം സൃഷ്ടിച്ചത്. സ്ത്രീ പുരുഷന്മാരായ നാമെല്ലാവരും പാപികളുമാണ്. അതുകൊണ്ടുതന്നെ സകല തിന്മയും തുടച്ചുമാറ്റേണ്ടതിന് വേണ്ടുന്നതെല്ലാം ദൈവത്തിന് ചെയ്യാം.…