പൗരസ്ത്യസുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെളളിയാഴ്ച കർത്താവിൽ നിദ്രപ്രാപിച്ച സകല മരിച്ചവരുടെയും ഓർമദിനമാണ്.
പൗരസ്ത്യസുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെളളിയാഴ്ച കർത്താവിൽ നിദ്രപ്രാപിച്ച സകല മരിച്ചവരുടെയും ഓർമദിനമാണ്. മാമോദീസായിലൂടെ കരഗതമായ ദൈവമക്കളുടെ പദവിയിൽ ധീരോചിതമായ ക്രൈസ്തവജീവിതം നയിച്ചു തങ്ങളുടെ ഈ ലോകജീവിതയാത്രയിൽ മിശിഹായ്ക്ക് സാക്ഷ്യം വഹിച്ചു കടന്നുപോയവർ, വിശ്വാസികളുടെ സമൂഹത്തിന് മാതൃകകളായി തീർന്നവരാണ്. അങ്ങനെയുളള…