മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ചേരുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമനസ്സിന്റെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 2 മുതല്‍ 7 വരെ വി.സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. സഭയിലെ എല്ലാ അഭി.മെത്രാപ്പോലീത്താമാരും പരി.സുന്നഹദോസിൽ…