വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്‌തസാക്ഷിത്തിന്റെ ഇരുപത്തി അഞ്ചു സംവത്സരങ്ങൾ തികയുന്നു.
ഭാരതസഭയിലെ പ്രഥമ വാഴ്ത്തപ്പെട്ട രക്തസാക്ഷി വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്ത സാഷിതത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷിക ദിനം.പുല്ലുവഴിയിൽ നിന്നും പുണ്യാവഴിയിലൂടെ പുണ്യപദവിലേക്കു ഉയരർത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്‌തസാക്ഷിത്തിന്റെ ഇരുപത്തി അഞ്ചു സംവത്സരങ്ങൾ തികയുന്നു. ധീരവും സാഹസീഹവും വീരോചിതവും ഹൃദയസ്പർശവും വിശുദ്ധവുമായ…