അക്കൗണ്ടിങ്ങിന്റെ പിതാവായ കത്തോലിക്ക പുരോഹിതൻ
ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധവാന്മാരാണെങ്കിലും അതിന്റെ വ്യാപ്തി ഏതെല്ലാം മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും നമ്മളെ അതിശയിപ്പിക്കും. അത്തരമൊരു സംഭാവനയാണ് ഇന്നത്തെ പരിചയപ്പെടുത്തൽ. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും, ഫ്രാൻസിസ്കൻ സന്യാസിയും, ലോകം കണ്ട മഹാനായ…