സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.(1 പത്രോസ് 4: 7)|The end of all things is at hand; therefore be self-controlled and sober-minded for the sake of your prayers. (1 Peter 4:7)
ക്രിസ്തുവിന്റെ രണ്ടാം വരവ് ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്. ക്രിസ്തു തന്റെ ആദ്യവരവില്‍ മിശിഹായെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട് ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍…