2021 ലെകെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കെ.ജി.ജോര്‍ജ്ജ് ,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,പ്രൊഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്‍ക്ക് അവാര്‍ഡ് കൊച്ചി:2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം )പ്രൊഫ.എസ്.ജോസഫ് (സാഹിത്യം) കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ )ഡോ.പയസ് മലേക്കണ്ടത്തില്‍ ( ദാര്‍ശനികം )എന്നിവരാണ് അവാര്‍ഡ്…