Tag: Synthite Group founder and industry leader Shri. C. V Jacob passed away.

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ശ്രീ. സി. വി ജേക്കബ് അന്തരിച്ചു.

വ്യവസായി എന്നതിനപ്പുറം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.കൊച്ചി വിമാനത്താവളത്തിന്റെയും എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെയുമെല്ലാം വികസനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തത്വമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.

നിങ്ങൾ വിട്ടുപോയത്