‘പാഥേയം’ മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം: മാർ പോളി കണ്ണൂക്കാടൻ
കൊരട്ടി: ആഗോളവത്കരണത്തിന്റെ കാലത്ത് കൊരട്ടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പാഥേയം പദ്ധതി സമൂഹത്തിൽ മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അറുപതിന്റെ നിറവിൽ വിശക്കുന്നവർക്ക് അന്നമൂട്ടാൻ പൊതിച്ചോറുകളുമായി പാഥേയം കേന്ദ്രത്തിലെത്തിയതായിരുന്നു അദ്ദേഹം.ദൈവത്തോടുള്ള ആഴമേറിയ…