Qurbana changes in Syro Malabar
Syro-Malabar Major Archiepiscopal Catholic Church
ഇടയ ലേഖനം
മേജർ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം
“കുർബാനക്രമത്തിന്റെ സിനഡ് തീരുമാനിച്ച ഏകികൃതരൂപം നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടുപോകുവാൻ ആർക്കും സാധിക്കില്ല”.| മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.
മാർച്ച് 10-ാം തീയതി സീറോ മലബാർ സഭയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും, സമർപ്പിതഭാവനങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും, മേജർ സെമിനാരികളിലും വിശുദ്ധകുർബാനമധ്യേ വായിക്കേണ്ട ഇടയലേഖനം.