Tag: mangalavarthaonline

ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍

കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…

‘രാജകന്യക’ – പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ആദ്യമായി മലയാളത്തിൽ.

‘രാജകന്യക’ – പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ആദ്യമായി മലയാളത്തിൽ. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രം കേരള കത്തോലിക്കാ സഭയുടെ പൂർണ പിന്തുണയോടെയാണ് ഒരുങ്ങുന്നത്. ആത്മീയ രാജൻ, രമേഷ് കോട്ടയം, ഭഗത് മാനുവൽ, മെറീന…

ക്രിസ്മസ് ആഘോഷം” ജിംഗിൽ വൈബ്‌സ്” വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്‌തു

കൊച്ചി . വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെയിന്റ് ആൽബെർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്രിസ്മസ് ആഘോഷം ജിംഗിൽ വൈബ്‌സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു. ബഹു. മേയർ ശ്രീ. അനിൽകുമാർ,ബഹു.ഹൈബി ഈഡൻ എംപി,…

ഫ്രാൻസിസ് പാപ്പയുടെ ആർക്കുമറിയാത്ത ആ വിശേഷങ്ങളുമായി കർദ്ദിനാൾമാർ ജോർജ് കൂവക്കാട് | MAR GEORGE KOOVAKAD | POPE FRANCIS

Shekinah News Shekinah News

ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ…

കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം|അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം|കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് വീണ്ടും ക്രിസ്മസ് സമാഗതമായല്ലോ. “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു.” ലോകം…

2025 മഹാജൂബിലി: വത്തിക്കാനിൽ പുതിയ തപാൽ ഓഫിസ് തുറന്നു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും 2025 ജൂബിലിക്കായി എത്തുന്ന ആളുകൾക്കായി, പുതിയ തപാൽ ഓഫിസ് തുറന്നു. വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസാഗയും, ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെ മേധാവി ഡോ.…

മനുഷ്യജീവന്റെസംരക്ഷണ മേഖലയിലെ പ്രവർത്തന മികവിനുള്ള സംസ്ഥാന പ്രോലൈഫ്അവാർഡുകൾ പ്രഖ്യാപിച്ചു

പ്രോലൈഫ് സംസ്ഥാന അവാർഡ് ജേതാക്കൾ കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവർത്തന മികവിനുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മനുഷ്യജീവന്റെ സംരക്ഷണമേഖലയിൽ അർപ്പിച്ച സമഗ്രസേവനങ്ങളെ പരിഗണിച്ചാണ് അവാർഡുകൾ നൽകുന്നതെന്ന്‌ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അറിയിച്ചു.…

പെര്‍ഗമത്തെ അന്തിപ്പാസുംപോളികാര്‍പ്പിന്‍റെ സ്മിര്‍ണയും

…………………………………….. ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി.…

നിങ്ങൾ വിട്ടുപോയത്