Tag: mangalavaartha malayalam

മിശ്രവിവാഹിതരുടെ മക്കളുടെ ജാതി ഏതായിരിക്കും ?

അവർക്ക് സംവരണത്തിന് അർഹതയുണ്ടോ ? ഇതു സംബന്ധിച്ച ഉത്തരവുകൾ പലരും ആവശ്യപ്പെടുന്നതുപ്രകാരം വീണ്ടും കുറിക്കുന്നു : www.niyamadarsi.com എന്ന വെബ്സൈറ്റിൽ Legal Library എന്ന ലിങ്കിൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളും, നിയമസഭാ ചോദ്യവും മറുപടിയും സുപ്രീം കോടതി ജഡ്ജ്മെന്റും ലഭ്യമാണ് Adv…

തീര നിയന്ത്രണ വിജ്ഞാപനം 2019 ന്റെ കരട് CZMP മാപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കായി അയച്ചു നൽകി

ഈ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ, CRZ 2019 വിജ്ഞാപനത്തിൻറെയും നിലവിൽ ലഭ്യമായ കരട് പ്ലാനിൻറെയും അടിസ്ഥാനത്തിൽ, ചില പരാമർശങ്ങൾ കുറിക്കട്ടെ:-

“ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ : ആശങ്കയും പ്രതിവിധിയും” |24 വ്യാഴം,ജൂൺ 2021 സമയം: 6 PM

പ്രിയരേ, അടുത്തകാലത്ത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന നിർദേശങ്ങളുടെ കരട് രേഖ ഇതിനകം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. അവ ദ്വീപ് ജനതയുടെ ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം, അവരുടെ പരമ്പരാഗത സംസ്കാരത്തെയും തൊഴിലിനെയും തകർക്കുമെന്ന ഭീതിയുമുണ്ട്.…

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ…

1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത് ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു.…

‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണം: ഇറ്റാലിയൻ സർക്കാര്‍ നിലപാടില്‍ ആശങ്ക അറിയിച്ച് വത്തിക്കാൻ

റോം: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടി ഇറ്റാലിയൻ സർക്കാർ മുന്നോട്ടുവെച്ച ‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണത്തിനെതിരെ വത്തിക്കാൻ സർക്കാരിനെ ആശങ്ക അറിയിച്ചു. ഇപ്പോൾ ചർച്ചയിൽ ഇരിക്കുന്ന ബില്ലിന്റെ കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറാണ് ഇറ്റാലിയൻ കാര്യാലയത്തിന്…

മലയാളി പുരുഷന്റെ ധാർമ്മീക നിലവാരം ചോദ്യം ചെയ്യപ്പെടുന്നുവോ?

സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഭയം കൂടാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറുന്നു. നമ്മുടെ സ്ത്രീകൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാതെയാകുന്നത് എന്ത് കൊണ്ട് ? സാക്ഷരതയിൽ ഒന്നാമതാണെങ്കിലും മലയാളിയുടെ ധാർമ്മീക നിലവാരം അത്രകണ്ട് മെച്ചമല്ലെന്നു ഓരോ സംഭവങ്ങൾ…

ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ പാപ്പയെ കാണിച്ചു|കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു.

നമ്പർ പച്ചകുത്തിയ സ്ത്രീ 2021 മെയ് 26 ബുധനാഴ്ച.വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്ഫ്രാൻസിസ് പാപ്പ. എൺപതു വയസുകാരിലിദിയ മാക്സിമോവിസ്(Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ…

“എന്നാൽ പിന്നെ അനുഭവിച്ചോ” ! ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ യുവതിയെ അപമാനിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

യുവതിയെ അപമാനിച്ചത് മനോരമ ന്യൂസിൻ്റെ തൽസമയ പരാതി പരിഹാര പരിപാടിക്കിടെ ! ഭർത്താവ് ഉപദ്രവിക്കുന്നുവെന്നു പരാതി പറഞ്ഞ യുവതിയോട് രോഷം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. വനിതാ കമ്മീഷനിൽ വേണേൽ പരാതി നൽകിക്കോയെന്നും കമ്മീഷൻ അധ്യക്ഷ ! ജോസഫൈനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ…

ഭാര്യയെ പിന്താങ്ങി ഭർത്താവ് ഭർത്താവിനെ തുണച്ച് ഭാര്യ

ഭാര്യയെ പിന്താങ്ങി ഭർത്താവ്ഭർത്താവിനെ തുണച്ച് ഭാര്യ വിവാഹത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഭർത്താവാണ് ആദ്യം സംസാരിച്ചത്:“എൻ്റെ ഭാര്യയായി ഇവളെ ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം.കുടുംബ ബന്ധങ്ങളെ ചേർത്തു നിർത്തുന്നതിൽ എൻ്റെ ഭാര്യയ്ക്കുള്ള കഴിവ് വർണനാതീതമാണ്. മാതാപിതാക്കൾക്കും…

സ്പൈഡർമാന് കൊന്ത കൊടുത്ത് ഫ്രാൻസിസ് പാപ്പ

ഇന്ന് രാവിലെ വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് പാപ്പയുടെ ജനറൽ ഓഡിയൻസിൽ മുൻനിരയിൽ പാപ്പയുടെ സന്ദേശം കേൾക്കാൻ കാത് കൂർപ്പിച്ച് സ്പൈഡർമാനും ഉണ്ടായിരുന്നു. കഠിന രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കൊച്ചുകുട്ടികളെ സ്പൈഡർമാൻ വേഷത്തിൽ ചെന്ന് ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന…

നിങ്ങൾ വിട്ടുപോയത്