Tag: mangalavaartha malayalam

ചിറകില്ലാത്ത ശലഭം പുഴുവാണ്|ഒരു യുവാവിൻ്റെ കഥയാണിത്.

ചിറകില്ലാത്ത ശലഭം പുഴുവാണ് അന്യ സംസ്ഥാനത്ത് പഠിക്കാൻ പോയ ഒരു യുവാവിൻ്റെ കഥയാണിത്. അവൻ താമസിച്ചിരുത് ആൻ്റിയുടെ വീട്ടിലായിരുന്നു.കോളേജിൽ പോകുന്നതിന് മുമ്പ് അവനെ അരികിൽ വിളിച്ച് ആൻ്റി പറഞ്ഞു: “ഇന്ത്യയിലെ ഉന്നത നിലവാരമുള്ള കോളേജിലാണ് നിനക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.പല സംസ്ക്കാരത്തിൽ നിന്നുള്ള…

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരേ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലും നമ്മുടെ പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുകയാണെന്നും ഈ…

കോവിഡാനന്തര യാത്രകൾക്കു തയ്യാറെടുക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കു രാഷ്ട്രപതിയുടെ ട്രെയിൻയാത്ര ആവേശം പകരും

ഒരു വർഷത്തിലധികം കഴിഞ്ഞു ട്രെയിൻ യാത്ര നടത്തിയിട്ട്. ആദരണീയനായ ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദിൻ്റെ ഇന്നലത്തെ ട്രയിൻ യാത്രയെക്കുറിച്ചുള്ള വാർത്തയാണ് ഇക്കാര്യം ഓർക്കാൻ പ്രേരിപ്പിച്ചത്. 5 രൂപയ്ക്ക് ആലുവായിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്തതും 55 രൂപയ്ക്ക് തിരുവനന്തപുരത്തേയ്ക്കും പോയതും…

കൂട്ടായ്മ വീണ്ടെടുക്കാനുള്ള അങ്ങയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു|കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി

പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്ഥലം വിറ്റ് റെസ്റ്റിറ്റിയൂഷന്‍ (നഷ്ടം നികത്തല്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് ജൂണ്‍ 21, 2021Prot. N. 29/2021 അഭിവന്ദ്യ പിതാവേ, 2021…

ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418,…

EENASHU | ഈ ലോകത്ത് ഒരു വിദ്ധൃാർത്ഥിയു० സ്വന്ത० അദ്ധൃാപികയോട് ഇത്രയു० വലിയ ക്രൂരത ചെയ്യില്ലാ |

ജൂൺ 26 ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അനേകം ആളുകളാണ് ഇന്ന് ലഹരിക്ക് അടിമകളായി മാറി കൊണ്ടിരിക്കുന്നത്.

സ്ത്രീധനപീഡനങ്ങള്‍ക്കറുതി വരണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാവണം. |ഫാ. കുര്യന്‍ തടത്തില്‍

സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനം ചെയ്യണം സ്ത്രീശക്തീകരണത്തിന്റെ ഈ യുഗത്തിലും സാക്ഷരകേരളത്തിന്റെ സാംസ്‌കാരികപ്പെരുമയ്ക്കു മുറിവേല്പിക്കുന്ന അതിഭീകരവും ലജ്ജാകരവുമായ വാര്‍ത്തകള്‍ക്കാണ് ഈയടുത്ത ദിവസങ്ങളില്‍ നാം സാക്ഷികളായത്. സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും തുടര്‍ക്കഥകളാകുന്നു. വിവാഹവേളയിലും തുടര്‍ന്നും സ്ത്രീയുടെ മൂല്യം അളക്കപ്പെടുന്നത്, അവള്‍ കൊണ്ടുചെല്ലുന്ന പണത്തിന്റെയും പണ്ടത്തിന്റെയും പേരിലാകുമ്പോള്‍, ഒരു…

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി .ഭർത്താവിന്റെ മരണത്തെ തുടർന്ന് മകളെ പോറ്റാൻ ഈ അമ്മ കാണിച്ച മാതൃക . മേരി ലോക്ക് ഡൗണ്ന് മുൻപ് ചെറിയ ഒരു ലോട്ടറി കട നടത്തി വരുകയായിരുന്നു .കോവിഡ് രൂഷമായപ്പോൾ കട…

ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ…

നിങ്ങൾ വിട്ടുപോയത്