GOOD FRIDAY
അനുസ്മരണം
ആത്മീയ അനുഭവം
കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍
കുരിശിനോട് ചേർന്ന്
ക്രിസ്തുവിന്റെ പഠനങ്ങൾ
ക്രൈസ്തവ വിശ്വാസം
ജീവന്റെ സന്ദേശം
ദുഃഖവെള്ളി
വചന വിചിന്തനം
വിശ്വാസം
വീക്ഷണം
“കുരിശോളം ഉയർന്ന സ്നേഹം”| ഇന്നു നമ്മുടെ മുന്നിലുള്ളത് സഹിക്കുന്ന, വേദനിക്കുന്ന, മരിക്കുന്ന ഒരു ദൈവമാണ്. ഇനി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ സാധിക്കില്ല ആ കുരിശിനോട് ചേർന്ന് നിൽക്കുകയല്ലാതെ.
ദുഃഖവെള്ളിവിചിന്തനം :- “കുരിശോളം ഉയർന്ന സ്നേഹം” സുവിശേഷങ്ങളിലെ ഏറ്റവും സുന്ദരവും രാജകീയവുമായ ആഖ്യാനം യേശുവിന്റെ കുരിശു മരണമാണ്. അവന്റെ ജീവിതം ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചമൽക്കാരത്തിനേക്കാൾ സുവിശേഷാഖ്യാനം അതിന്റെ ലാവണ്യം മുഴുവനും വാരി വിതറിയിരിക്കുന്നത് അവന്റെ മരണത്തെ ചിത്രീകരിക്കുമ്പോഴാണ്. ഇരുളിമ നിറഞ്ഞ ഒരു…