Tag: * Let the body be respected! May it be the twist of pure love! This festival gives us assurance of resurrection and entry into heaven. *

*ശരീരം മാനിക്കപ്പെടട്ടെ! അത് ശുദ്ധ സ്നേഹപ്രവാഹത്തിൻ്റെ തിരുച്ചാലാകട്ടെ! ഉയിർപ്പിൻ്റെയും സ്വർഗപ്രവേശത്തിൻ്റെയും ഉറപ്പ് ഈ തിരുനാൾ നമുക്കു സമ്മാനിക്കുന്നു.*

*ശരീരത്തിൻ്റെ മഹോത്സവം!* മറിയത്തിൻ്റെ ജീവിതത്തിൻ്റെ ആദ്യനിമിഷം സുന്ദരമായി ക്രമീകരിച്ച ദൈവം അവസാനനിമിഷവും അതിസുന്ദരമാക്കി. പാപമില്ലാതെ ജനിക്കാൻ ദൈവം തിരുമനസ്സായവൾക്ക് അഴുകാതിരിക്കാനും കൃപ ലഭിച്ചു. അമലോൽഭവത്തിൽ ആത്മാവാണ് ശ്രദ്ധാകേന്ദ്രമെങ്കിൽ, സ്വർഗാരോപണത്തിൽ ശരീരമാണ് ശ്രദ്ധാകേന്ദ്രം! അതിനാൽ, ശരീരശ്രേഷ്ഠതയുടെ ധ്യാനമനന തിരുനാളാണിത്. *ക്രിസ്തു പറത്തിവിട്ട ശരീരം*…

നിങ്ങൾ വിട്ടുപോയത്