കര്‍ത്താവ് എന്നേക്കുമായി ഉപേക്‌ഷിക്കുകയില്ല.(വിലാപങ്ങള്‍ 3: 31)|For the Lord will not cast off forever,(Lamentations 3:31)
നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. നമ്മുടെ ഹൃദയത്തിലെ ആഗ്രഹം തൃപ്തിപ്പെടുത്താൻ മറ്റാർക്കും കഴിയില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ദൈവം നമ്മെ പരിപാലിക്കുന്നു. ദൈവം പറയുന്നു ’അമ്മ തന്റെ കുഞ്ഞിനെ മറന്നാലും…