“നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വ ബോധമാണത്. ഈ പ്രത്യാശയിലാണ് ദൈവമാതാവിന്റെ ജനനപെരുനാളിൽ എട്ടുനോമ്പ് സമാപനത്തിൽ അഗ്നിയായി മാറിയത്.”
അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്, . ആർക്കും ആരും നന്നാവുന്നത് കണ്ണിൽ പിടിക്കാത്ത കാലമാണ്. നമ്മിൽ നിന്നും ഒരിക്കൽ നന്മ അനുഭവപ്പെട്ടവർ പോലും ഒരു പക്ഷേ നമ്മുടെ നേരെ തിരിഞ്ഞേക്കാം… വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ചെവി കൊടുക്കാതെ നല്ലത് തുടർന്നുകൊണ്ടേയിരിക്കണം.. ഫലങ്ങൾ…