അനുഭവം
അനുസ്മരണം
അമ്മ
ഒരേ മനസ്സോടെ
ഓർമ്മകൾ
കുടുംബം
കുടുംബ ബന്ധങ്ങൾ
കുടുംബം മനോഹരം
കുടുംബവിശേഷങ്ങൾ
ബന്ധങ്ങൾ
“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”
*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…