BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്. (പുറപ്പാട് 22:27) |മനുഷ്യരുടെ മുൻപിൽ കരയാതെ,ദൈവത്തിന്റെ മുൻപിൽ കരയുക, അവിടുന്ന് ഉത്തരമരുളും.
If he cries to me, I will hear, for I am compassionate.(Exodus 22:27 ) ജീവിതത്തിൽ പ്രിയപ്പെട്ടവർ നമ്മുടെ കണ്ണുനീർ കണ്ടില്ലെങ്കിലും, നമ്മുടെ കണ്ണൂനീർ കാണുന്ന ദൈവം ഉണ്ട്. ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന…