BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവിന്റെ മുന്പില് ഞാന്‍ ആനന്ദനൃത്തം ചെയ്യും (2 സാമുവേൽ 6:22) |ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്.
I will celebrate before the Lord.”(2 Samuel 6:22) ✝️ വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്നതാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ, നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്. യെഹൂദന്മാരുടെ ഇടയിൽ സന്തോഷ വേളകളിൽ അവർ നൃത്തം ചെയ്യുമായിരുന്നു.…