BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. (ഏശയ്യാ 43 : 25)|മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം
✝️ I am he who blots out your transgressions for my own sake, and I will not remember your sins. (Isaiah 43:25) 🛐 വീഴ്ച മാനുഷിക സ്വഭാവമാണെങ്കില്‍ ക്ഷമ ദൈവസ്വഭാവമാണ്. മനുഷ്യന് പലതിലും…