എങ്ങനെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്? അതിരുകടക്കുന്ന അപ്പോളജറ്റിക്സുകൾ
അതിരുകടക്കുന്ന അപ്പോളജറ്റിക്സുകൾ വാളെടുക്കുന്നവർ എല്ലാവരും വെളിച്ചപ്പാടുകളാകുന്നത് പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ അപ്പോളജറ്റിക്സുകൾ. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവർ അപ്പോളജറ്റിക്സ് അഥവാ വിശ്വാസ സമർത്ഥനം എന്ന പേരിൽ സഹജ വിദ്വേഷവും ഇതരമതങ്ങളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ഥിരം കാഴ്ചയാകുകയാണ്. ഈയൊരു…