നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.(2 പത്രോസ് 1 : 3)|His divine power has granted to us all things that pertain to life and godliness. (2 Peter 1:3)
നാം ഒരോരുത്തരുടെയും ജീവിതത്തിൽ നമ്മുടെ ഭക്തിക്കും ജീവിതത്തിനും വേണ്ട എല്ലാ കാര്യങ്ങളും ദൈവ ശക്തിയാൽ കർത്താവ് നിറവേറ്റുന്നു. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് “അന്നന്നത്തെ ആഹാരം തരേണമേ”…