BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. (മത്തായി 1:21) |He will save his people from their sins. (Mathew 1:21)
ലോകത്തിലെ ജീവിതത്തിൽ നാമോരോരുത്തരും പാപത്താൽ ബന്ധിക്കപ്പെട്ടു കിടക്കുന്നവരാണ്. പാപത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ, ഒരുവൻ മാത്രമേ ഉള്ളൂ അവൻറെ പേരാണ് യേശുക്രിസ്തു.പാപാന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, മരണത്തിന്റെ താഴ്വരയിലൂടെ, ലക്ഷ്യമില്ലാതെ ഉഴലുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്ക് സുരക്ഷിതമായി ലഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രകാശമായാണ്…