BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു. (സങ്കീർത്തനങ്ങൾ 103:4)|നമ്മെ പാപത്തിൽ നിന്നും, നിത്യജീവൻ നൽകി പാതാളത്തിൽ നിന്നും രക്ഷിക്കുന്ന ദൈവത്തിന് നമുക്ക് നന്ദി പറയാം.
Lord redeems your life from the pit(Psalm 103:4) പാതാളം എന്ന് പറയുന്ന നരകത്തിൽ നിന്ന് നിത്യജീവൻ നൽകി രക്ഷിക്കാനാണ് ദൈവപുത്രനായി യേശു ഭൂമിയിലേക്ക് വന്നത്. യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് മനുഷ്യനെ…