BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍ നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു (സങ്കീർത്തനങ്ങൾ 107:14)| കർത്താവിലുള്ള വെളിച്ചം നിമിത്തമുള്ള സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിലും അനുഭവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശിക്കും.
“He brought them out of darkness and the shadow of death, and burst their bonds apart.”(Psalm 107:14) ✝️ സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ…