യേശുവിന്റെ പൂര്ണതയില്നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.(യോഹന്നാന് 1: 16)|For from his fullness we have all received, grace upon grace. (John 1:16)
ക്രിസ്തീയ ജീവിതത്തില്‍ നമുക്ക് ഒരു കാര്യം മാത്രമേ അന്വേഷിക്കാനാവുകയുള്ളുവെങ്കില്‍ നാം എന്താണ് അന്വേഷിക്കേണ്ടത്? ‘വിശ്വാസം അതാണു നമുക്കു വേണ്ടത്’ എന്നു ചിലര്‍ പറയും. കാരണം നമ്മെ ക്രിസ്തീയ വിശ്വാസികളെന്നു വിളിക്കണമെങ്കില്‍ ‘വിശ്വാസ’മല്ലേ വേണ്ടത് എന്നാവും അവരുടെ ന്യായം. മറ്റു ചിലര്‍ പറയും…