Tag: ..families must be revived

ഇന്നിൻ്റെ ലുത്തിനിയ|അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു,..കുടുംബങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടണം, നാം വീണ്ടും സുവിശേഷവൽക്കരിക്കപ്പെടണം,അങ്ങനെ സഭ വീണ്ടും ദൈവീകരിക്കപ്പെടണം.

നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഭൗതികവാദം വിഗ്രഹവത്കരിക്കപ്പെടുന്നു, അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു, സത്യം ലഘൂകരിക്കപ്പെടുന്നു, കോടതികൾ മരവിക്കപ്പെടുന്നു, രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നു, സേവനങ്ങൾ കച്ചവടവത്ക്കരിക്കപ്പെടുന്നു, നീതി മരീചികയാക്കപ്പെടുന്നു, പാപം സാമാന്യവത്ക്കരിക്കപ്പെടുന്നു, വിവാഹമോചനം ന്യായവത്ക്കരിക്കപ്പെടുന്നു, ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെടുന്നു, സ്ത്രീകൾ ഭോഗവസ്തുക്കളാക്കപ്പെടുന്നു, വൃദ്ധർ മനുഷ്യത്വരഹിതരാക്കപ്പെടുന്നു, രോഗികൾ ദയാവധം ചെയ്യപ്പെടുന്നു,…

നിങ്ങൾ വിട്ടുപോയത്