Tag: “Behold

കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന്‌ അപ്പം വര്‍ഷിക്കും. (പുറപ്പാട് 16:4)|LORD said to Moses, “Behold, I am about to rain bread from heaven for you(Exodus 16:4)

ദൈവത്തിൽ വിശ്വസിക്കുന്നവരോടുള്ള ദൈവത്തിൻറെ കരുതലാണ് പ്രസ്തുത വചനത്തിലൂടെ വെളിപ്പെടുന്നത്. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശയ്ക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി…

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?(ജറെമിയാ 32: 27)|“Behold, I am the Lord, the God of all flesh. Is anything too hard for me? (Jeremiah 32:27)

കർത്താവിന് അസാദ്ധ്യമായത് നമ്മുടെ ജീവിതത്തിൽ ഉണ്ടോ?. നമ്മുടെ കർത്താവ് ഭൂമി മുഴുവന്റെയും സൃഷ്ടി കർത്താവാണ്. നാം ഒരോരുത്തരുടെയും ജീവിതം പലവിധ പ്രതിസന്ധികളിലൂടെ പോകുന്നുണ്ടായിരിക്കാം. മനുഷ്യകരങ്ങളാൽ പലതും അസാധ്യങ്ങളാകാം. ചിലപ്പോൾ രോഗങ്ങളാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ആകാം എന്നിങ്ങനെ പലവിധ അസാധ്യ…

നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.(ലൂക്കാ 1: 42)|Blessed are you among women, and blessed is the fruit of your womb! (Luke 1:42)

യേശുവിന്റെ അമ്മയാകാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം.…

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1: 38)|Mary said, “Behold, I am the servant of the Lord; let it be to me according to your word. (Luke 1:38)

സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ആവശ്യ ഘടകമാണ്. യേശുവിന്റെ മാതാവായ മറിയത്തെക്കുറിച്ച് ഉള്ളതുപോലെ തന്നെ നാം ഒരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ…

ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്‌.സര്‍വശക്‌തന്റെ ശാസനത്തെ അവഗണിക്കരുത്‌. (ജോബ്‌ 5 : 17)

“Behold, blessed is the one whom God reproves; therefore despise not the discipline of the Almighty. (Job 5:17) ദൈവം നൽകുന്ന രക്ഷ അമൂല്യമാണ്. മനുഷ്യനിൽ ദൈവത്തിന്റെ വേല എത്ര വലുതാണോ, മനുഷ്യന്റെ ക്ലേശങ്ങളും അത്ര…

നിങ്ങൾ വിട്ടുപോയത്